യൂസഫലിയോട് രണ്ട് കോടി ആവശ്യപ്പെട്ടിട്ടില്ല; പ്രചാരണം വ്യാജമെന്ന് സ്ഥലമുടമ | Mathrubhumi.com
വ്യവസായി യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അടിയന്തരഘട്ടത്തിൽ തന്റെ സ്ഥലത്ത് ലാൻഡ് ചെയ്തതിന്റെ പേരിൽ പണമാവശ്യപ്പെട്ടിട്ടില്ലെന്ന് സ്ഥലമുടമ നിക്കോളസ്. താൻ രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും തനിക്ക് പണം ആവശ്യമില്ലെന്നും നിക്കോളസ് പറയുന്നു.Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #MA_YusufAli
April 14, 2021
4KoniThXPhc
റാ റാ റാസ്പുട്ടിൻ... ചരിത്രത്തിൽ എന്താണ് റാസ്പുട്ടിൻ | Mathrubhumi.com
കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാധ്യമത്തിലെങ്ങും റാസ്പുടിൻ തരം?ഗമാണ്. തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓംകുമാറും ചേർന്ന് റാസ്പുടിന്റെ താളത്തിലൊരുക്കിയ നൃത്തച്ചുവടുകൾ ദേശീയതലത്തിൽ വരെ വൈറലായി. ഇതിനിടെ ജാനകിയുടേയും നവീന്റെയും പേരുകളിൽ നിന്ന് വീഡിയോക്ക് മതത്തിന്റെ മാനം നൽകിയവരുമുണ്ട്. തുടർന്ന് നിരവധി പേരാണ് ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാസ്പുടിൻ ഡാൻസ് ചലഞ്ച് ഏറ്റെടുത്തത്. റാസ്പുടിൻ വീണ്ടും തരം?ഗമായ സ്ഥിതിക്ക് അൽപം ചരിത്രം ചികയാം. ബോണി എം എന്ന സം?ഗീത ?ഗ്രൂപ്പിൽ നിന്ന് പിറവിയെടുത്ത റാ റാ റാസ്പുടിൻ എന്ന ?ഗാനത്തിന് പിന്നിൽ വലിയൊരു ചരിത്രം കൂടിയുണ്ട്. സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ കാലത്ത് സോവിയറ്റ് യൂണിയനിൽ ജീവിച്ച ഗ്രിഗോറി റാസ്പുട്ടിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ആവിഷ്കാരമാണ് റാസ്പുടിൻ.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 13, 2021
WoW8iKU2d6U
സംസ്ഥാനത്ത് കോവിഡ്-19 കടുക്കുന്നു; നിയന്ത്രണങ്ങളും
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍? സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍? കടുപ്പിക്കുന്നു. പൊതുപരിപാടികള്‍?ക്കടക്കം കടുത്ത നിയന്ത്രണങ്ങള്‍? കൊണ്ടുവരാനാണ് തീരുമാനം. ഉദ്യോഗസ്ഥതല തീരുമാനം മുഖ്യമന്ത്രി കൂടി അംഗീകരിച്ചശേഷം ചൊവ്വാഴ്ചയോടെ നിര്?ദ്ദേശങ്ങളായി പുറത്തിറക്കും. അടുത്ത രണ്ടാഴ്ച നിര്?ണ്ണായകം എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍?.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 13, 2021
kTS73M8pu7k
ആ സങ്കടം മാത്രം ബാക്കിയാണ്... | ടി. പത്മനാഭന്? സംസാരിക്കുന്നു | Mathrubhumi.com
തുഞ്ചന്‍? പറമ്പിലേക്ക് എന്തുകൊണ്ട് ക്ഷണിച്ചില്ല? ഓടക്കുഴല്‍? അവാര്?ഡ് എന്തിന് നിരസിച്ചു? സുഗതകുമാരി മാത്രമാണോ മലയാളത്തില്‍? കവിയായി ജനിച്ചയാള്‍?? തലമുതിര്?ന്ന എഴുത്തുകാരുടെ ഉള്?പ്പോരുകള്‍?ക്കുപിന്നിലെ യാഥാര്?ഥ്യങ്ങള്?, റോസാപ്പൂക്കളില്ലാത്ത വീട്, ടി. പത്മനാഭനിലെ ഭീരുവായ കാമുകന്?...തുടങ്ങി കഥയുടെ കുലപതിയുമായുള്ള സംഭാഷണത്തിന്റെ നാലാംഭാഗം.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #t_padmanabhan
April 13, 2021
Udqu0zxAd6k
ഈ ദിവസത്തെ.. ചവിട്ടിക്കൂട്ടി ഒടിക്കാലോ...| Folk Song
ഈ ദിവസത്തെ ചവിട്ടിക്കൂട്ടി ഒടിക്കാലോ... ഈ നിമിഷത്തെ കെട്ടിയിട്ട് പോറ്റാലോ... സിനിമാ- നാടക പ്രവർത്തകരായ വിജേഷും കബനിയും മകൾ സൈറയും മാതൃഭൂമി ഡോട്ട് കോമിന് വേണ്ടി അവതരിപ്പിച്ച നാടൻ പാട്ട്.Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #Folksong
April 12, 2021
0HDb7kW9e8w
വിഷു കളറാക്കാൻ പടക്കവിപണിയിൽ പുതുതാരങ്ങൾ | Vishu 2021 | Mathrubhumi.com
ഡ്രോൺ പടക്കം, വിവിധതരം പൂത്തിരികൾ, ഡിജിറ്റൽ... ഈ വിഷു കളറാക്കാൻ വിപണിയിലെത്തിയ ഇനങ്ങളിലെ താരങ്ങളാണിവ. അപകടമുണ്ടാക്കാത്തതും മലിനീകരണം കുറഞ്ഞതുമായ ഉത്പ്പന്നങ്ങളാണ് കോഴിക്കോട്ടെ പടക്ക വിപണിയെ വേറിട്ടതാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 12, 2021
EdYN98i_JrM
ചതുപ്പിലിറക്കിയ ഹെലികോപ്റ്റർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി | Mathrubhumi.com
പനങ്ങാട് ചതുപ്പിൽ ഇടിച്ചിറക്കിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. ഹെലികോപ്റ്റർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റി. ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ശേഷം ട്രെയിലറിൽ റോഡ് മാർഗമാണ് ഹെലികോപ്ടർ എയർ പോർട്ടിൽ എത്തിച്ചത്. ഡൽഹിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 12, 2021
R23CB43BLEM
യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടർ കൊച്ചിയിൽ ഇടിച്ചിറക്കി; ഒഴിവായത് വൻ ദുരന്തം | Mathrubhumi.com
കൊച്ചി പനങ്ങാട് ജനവാസ മേഖലയിൽ ഹെലികോപ്ടർ ഇടിച്ചിറക്കി. വ്യവസായി യൂസുഫലിയും ഭാര്യയും ഉൾപ്പെടെ അഞ്ചു യാത്രികരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും സാരമായ പരിക്കില്ല. എമെർജൻസി ലാൻഡിങ് സാങ്കേതിക തകരാർ മൂലമെന്ന് വിവരം. ഹെലികോപ്ടർ ലാൻഡ് ചെയ്തത് ജനവാസ മേഖലയിൽ. ഒഴിവായത് വൻ ദുരന്തം
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #helicoptercrash
April 11, 2021
qkWnXQYLU2Q
കോവിഡ്: പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും | Mathrubhumi.com
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൺടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ലോക്ഡൗൺപോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ പരിഗണനയിലില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #COVID-19 #KERALA
April 10, 2021
6Qo3jR4PLZg
മൂന്നാമതും ഫഹദ്; അതൊഴിവാക്കാന്? ബോധപൂര്?വ്വം ആഗ്രഹിച്ചിരുന്നു - ദിലീഷ് പോത്തന്?
തന്റെ മൂന്നാമത്തെ ചിത്രത്തിലും ഫഹദ് പ്രധാന കഥാപാത്രമായി എത്താതിരിക്കാന്‍? ബോധപൂര്?വം ആഗ്രഹിച്ചിരുന്നുവെന്ന് ദിലീഷ് പോത്തന്?. ഫഹദ്- ദിലീഷ് പോത്തന്?- ശ്യാം പുഷ്?കരന്? കൂട്ടുകെട്ടില്‍? പുറത്തിറങ്ങിയ 'ജോജി' എന്ന ചിത്രം ചര്?ച്ചയായി മാറുന്ന വേളയില്‍? വിശേഷങ്ങള്‍? പങ്കുവച്ച് സംവിധായകന്?.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 10, 2021
9BLCrK8FUmo
10 കോടിയുടെ ആഘോഷം; സ്?പെഷ്യലാണ് Hero Xtreme 160R 100 Million Edition | Review
10 കോടി ഇരുചക്ര വാഹനങ്ങളെന്ന ചരിത്ര നേട്ടം ആഘോഷിക്കുന്നതിനായി ഹീറോ നിരത്തുകളില്‍? എത്തിച്ച സ്?പെഷ്യല്? എഡിഷന് മോഡലാണ് എക്?സ്ട്രീം 160 ആര്? 100 മില്ല്യണ്‍? എഡിഷന്?. ലുക്കില്‍? അല്‍?പം സ്?പെഷ്യലായി 160 സി.സി. ബൈക്ക് സെഗ്?മെന്റ് കീഴടക്കാനെത്തിയ 100 മില്ല്യണ്‍? എഡിഷന്? എക്?സ്ട്രീം 160 ആറിന്റെ പ്രത്യേകതകള്‍? അറിയാം
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #Auto #Hero #HeroXtreme160R100Million
April 10, 2021
0JDHDiPTnyM
കുട്ടേട്ടന്റെ ഒരു രൂപ ചായപ്പീടിക; ഇത്തിരി രാഷ്ട്രീയം | Kuttettan | 1 Rupee Tea | Mathrubhumi.com
പാളയത്ത് ഒരു രൂപയ്ക്ക് കട്ടൻ ചായ നൽകുന്ന കുട്ടേട്ടനെ അറിയാത്തവർ കോഴിക്കോട്ട് കുറവായിരിക്കും. കഴിഞ്ഞ മുപ്പത് വർഷമായി കുട്ടേട്ടൻ ഈ സേവനം തുടരുന്നു. സാധനസാമ?ഗ്രികൾക്കെല്ലാം പലതവണ വിലകൂടിയെങ്കിലും ചായക്ക് വിലകൂട്ടാൻ കുട്ടേട്ടൻ ഇന്നും ഒരുക്കമല്ല. രാഷ്ട്രം നമുക്ക് എന്ത് ചെയ്തു എന്ന് ചോദിക്കുന്നതിന് പകരം നമ്മൾ രാഷ്ട്രത്തിന് എന്ത് ചെയ്തു എന്ന് ചോദിച്ചു കൂടേ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. കുട്ടേട്ടന്റെ കടയിലിരുന്ന് അല്പം രാഷ്ട്രീയ വർത്തമാനം...
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 09, 2021
_1ybZy-3KEg
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍? ആശങ്കയില്ല-കെ.കെ ശൈലജ | Mathrubhumi.com
കോവിഡ് ബാധിച്ച് ചികിത്സയിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യ നിലയില്‍? നിലവില്‍? ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലക്ഷണങ്ങള്‍? ഒന്നും തന്നെയില്ല. ചെറിയ രീതിയിലാണ് ബാധിച്ചിരിക്കുന്നതെന്നും കെ.കെ ശൈലജ മെഡിക്കല്‍? ബോര്?ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #PinarayiVijayan #KKShailaja
April 09, 2021
68gFfEoqFQQ
മരുഭൂമിയില്‍? വിളവുകൊയ്ത് ഇസ്മയില്‍? റാവുത്തര്‍?| Mathrubhumi.com
മരുഭൂമിയില്‍? കൃഷി ചെയ്ത് വിജയിച്ച് ഇസ്മയില്‍? റാവുത്തര്‍? എന്ന മലയാളി. തക്കാളി ,വഴുതന , കാബേജ് അങ്ങനെ എല്ലാമുണ്ട് അജ്മാന്? മരുഭൂമിയിലെ തോട്ടത്തില്‍? . ഓരോ വിളവെടുപ്പിനും നൂറ് കിലോഗ്രാം വീതം വിളവ്? കിട്ടും ഇസ്മയില്‍? റാവുത്തറിന്?റെ തോട്ടത്തില്‍? നിന്ന് .
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 09, 2021
3Nvc2Ob_m8E
ജോജിയുടെ രൂപമല്ല, പെരുമാറ്റമായിരുന്നു വെല്ലുവിളി- ഫഹദ് ഫാസിൽ | JOJI | Mathrubhumi.com
നായകൻ ഫഹദ് ഫാസിൽ, സംവിധാനം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരന്റെ തിരക്കഥ, ഷൈജു ഖാലിദിന്റെ ക്യാമറ..ജോജി എന്ന കൊച്ചു ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇത്രയും ചേരുവകൾ തന്നെ ധാരാളമായിരുന്നു. 'പനച്ചേൽ കുട്ടപ്പനും മക്കളും' ചർച്ചയാകുന്ന വേളയിൽ നായകൻ ഫഹദ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #FahadhFaasil #JojiMovie
April 09, 2021
EbCuKG2d_7U
മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം | Pinarayi Vijayan | Covid 19| Mathrubhumi.com
കോവിഡ് ബാധിച്ച് ചികിത്സയിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍? കോളേജ് അധികൃതര്‍?. പ്രത്യേക മെഡിക്കല്‍? ബോര്?ഡ് രൂപീകരിച്ചാണ് ചികിത്സയുടെ മേല്‍?നോട്ടം.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 09, 2021
Uko5Z2gYwiw
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍? ക്വാറന്റീനില്‍? കഴിയവെയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍? അദ്ദേഹം രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മകള്‍? വീണാ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍? ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍? കോളേജിലേക്ക് മാറ്റും.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 08, 2021
dIKZXcSKzKk
രാജ്യത്ത് കോവിഡ് വാക്സിന്? ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കോവിഡ് വാക്സിന്? ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്?ഷ വര്?ധന്?. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന്? ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്?കി. കോവിഡ് വാക്സിന്? ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് ഇതുവരെ 8.70 കോടി കോവിഡ് വാക്?സിനാണ് വിതരണം ചെയ്തത്.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 07, 2021
Azl70Vgf-Kc
ഒറ്റയ്ക്ക് വാഹനമോടിച്ചെത്തി വോട്ട് ചെയ്ത് 71-കാരി കൊച്ചുത്രേസ്യ വക്കീല്‍? | Mathrubhumi.com
71 വയസ്സുള്ള കൊച്ചുത്രേസ്യ സ്വന്തമായി വാഹനം ഓടിച്ചു വന്നാണ് 'പെരുമ്പാവൂരില്‍? ബോയ്?സ് എച്ച്എസ്എസിലെ 86 നമ്പര്‍? ഹരിത ബൂത്തില്‍? വോട്ട് രേഖപ്പെടുത്തിയത്. അഭിഭാഷകയാണ് കൊച്ചുത്രേസ്യ. മക്കള്‍?ക്കെല്ലാം മറ്റൊരിടത്താണ് വോട്ട്. അതിനാലാണ് ഒറ്റയ്ക്ക് വന്നത്. നടന്നുവരാന്‍? പ്രയാസമുള്ളതിനാലാണ് കാറെടുത്ത് വന്നതെന്നും കൊച്ചുത്രേസ്യ പറഞ്ഞു.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 06, 2021
hVH2Sz_Cee0
അട്ടിമറി പ്രതീക്ഷിച്ച് മുന്നണികള്‍?വോട്ടിനൊരുങ്ങി മലബാറും | Mathrubhumi.com
ഒന്നര മാസത്തോളം നീണ്ട് നിന്ന പരസ്യ പ്രചാരണം അവസാനിച്ചപ്പോള്‍? മലബാറില്‍? ഒപ്പത്തിനൊപ്പമാണ് ഇരുമുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍? നിന്നെല്ലാം വ്യത്യസ്ഥമായി എന്‍?.ഡി.എയും പലയിടങ്ങളിലും ത്രികോണ പോരിന് കളമൊരുക്കി പോളിംഗ് ബൂത്തിലേക്ക് പോവാന്‍? ഒരുങ്ങിയിരിക്കുന്നു.
കാസര്?കോട് മുതല്‍? മലപ്പുറം വരെയുള്ള 48 സീറ്റുകളില്‍? 28 ഉം നിലവില്‍? ഇടതിനൊപ്പമാണ് എന്നതാണ് ഇടതിന്റെ ആത്മവിശ്വാസം. എന്നാല്‍? തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍? ആത്മവിശ്വാസം വര്?ധിപ്പിച്ച് ചിട്ടയായ പ്രവര്?ത്തനത്തിലൂടെ യു.ഡി.എഫും മലബാറിലെ മൂന്നു മണ്ഡലങ്ങളില്‍? എന്‍?.ഡി.എയും ശക്തമായ പോരാട്ടം നടത്തുന്നു.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi
April 05, 2021
7SBh-Zu4xxg